ജസ്റ്റീസ് അബ്ദുൾ നസീർ; ലാളിത്യത്തിന്റെ പ്രതീകം; ഭരണഘടനാ ബെഞ്ചിൽ നിർണായക വിധിപ്രഖ്യാപനങ്ങളുടെ ഭാഗമായ ന്യായാധിപൻ; ഇനി ആന്ധ്ര ഗവർണർ
ന്യൂഡൽഹി; സുപ്രീംകോടതി മുൻ ജസ്റ്റീസും ഭരണഘടനാ ബെഞ്ച് അംഗവുമായിരുന്ന ജസ്റ്റീസ് എസ് അബ്ദുൾ നസീറിനെ ആന്ധ്ര ഗവർണറായി നിയമിച്ചു. ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്നും വിരമിച്ചത്. ...