‘മതത്തിന്റെ പേരിൽ മുസ്ലിം യുവാക്കൾക്കെതിരെയുള്ള കേസ് പിൻവലിക്കാനാവില്ല’ : സർക്കാർ തീരുമാനം സ്റ്റേ ചെയ്ത് ആന്ധ്ര ഹൈക്കോടതി
ഹൈദരാബാദ് : മുസ്‌ലിം യുവാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാനുള്ള ജഗൻ മോഹൻ സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ആന്ധ്ര ഹൈക്കോടതി. പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളായ യുവാക്കളുടെ മതം ...