ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍; ആന്ധ്രാപ്രദേശില്‍ ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു
ആന്ധ്രാപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ബിജെപി. ഇതിന്റെ ഭാഗമായി ഫെബ്രുവരി 4ന് സംസ്ഥാനത്ത് രഥയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു. കപില തീര്‍ത്ഥം മുതല്‍ രാമ തീര്‍ത്ഥം ...