Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആന്ധ്രയില്‍ ഹിന്ദുസമുദായത്തിനെതിരെ കയ്യേറ്റങ്ങള്‍ വർദ്ധിച്ചു , 25,000 ഓളം ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തതായി കണക്കുകള്‍

ജഗന്‍ മോഹന്‍റെ ഭരണകാലത്ത് ക്രിസ്ത്യന്‍ സമുദായത്തിന് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുക വഴി പരസ്യമായ ക്രൈസ്തവ പ്രീണനം നടക്കുകയാണ്.

by Brave India Desk
Jan 15, 2021, 04:37 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വിശാഖപട്ടണം: ജഗൻമോഹൻ റെഡ്ഢി അധികാരത്തിലെത്തിയ ശേഷം ആന്ധ്രയിൽ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ വലിയ തോതിൽ കയ്യേറ്റങ്ങൾ നടക്കുകയാണ്. രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച ചന്ദ്രബാബു നായിഡു ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ആന്ധ്രയില്‍ ഹിന്ദുസമുദായത്തിനെതിരെ കയ്യേറ്റങ്ങള്‍ വര്‍ധിച്ചുവരികയാണ്. 25,000 ഓളം ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചതായി കണക്കുകള്‍ പറയുന്നു. ഏകദേശം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 150ഓളം ക്ഷേത്രങ്ങള്‍ ആന്ധ്രയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു വിജയവാഡയിലെ രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം.

ടിഡിപി മുന്‍എംഎല്‍എയുടെ രാജിയോടെ ആന്ധ്രയില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണമെന്ന വിഷയം കൂടുതല്‍ ചൂടുപിടിക്കുകയാണ്. ഇതിനിടെ ചന്ദ്രബാബുനായിഡു ഭരിക്കുന്ന കാലത്ത് 30ഓളം ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന കണക്കുകളുമായി ജഗന്‍ മോഹന്‍ റെഡ്ഡി എത്തിയിരിക്കുകയാണ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുമെന്ന നിലപാടിലൂടെ തന്‍റെ കാലത്ത് മാത്രമല്ല, തെലുഗുദേശം പാര്‍ട്ടിയുടെ ഭരണകാലത്തും ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു എന്ന വരുത്തിതീര്‍ക്കുകവഴി വിമര്‍ശനങ്ങളില്‍ നിന്നും തടിയൂരാനാണ് ജഗന്‍മോഹന്‍ റെഡ്ഡി ശ്രമിക്കുന്നത്. എന്തായാലും ജഗന്‍ മോഹന്‍റെ ഭരണകാലത്ത് ക്രിസ്ത്യന്‍ സമുദായത്തിന് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുക വഴി പരസ്യമായ ക്രൈസ്തവ പ്രീണനം നടക്കുകയാണ്.

മുംബൈയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം; ഡല്‍ഹിക്കെതിരേ പൂജ്യത്തിനു പുറത്ത്: പ്രമുഖന്റെ ആശംസയോടെ പുറത്തായെന്ന് ശ്രീജിത്ത് പണിക്കർ

അദ്ദേഹത്തിന്‍റെ സഹോദരീഭര്‍ത്താവ് ഒരു ക്രൈസ്തവ മതപ്രചാരകനാണ്. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ പള്ളികള്‍ കെട്ടിപ്പൊക്കുകയും കൂടുതല്‍ പേരെ ക്രൈസ്തവ സമുദായത്തിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നു. അതെസമയം മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഡിയെ ക്രിസ്ത്യന്‍ മുഖ്യമന്ത്രി എന്ന് ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചു മുന്‍ എംഎല്‍എ ഫിലിപ്പ് സി ടോര്‍ച്ചര്‍ രാജിവെച്ചു

2014 മുതല്‍ 2019 വരെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ടോര്‍ച്ചര്‍. ചന്ദ്രബാബു നായിഡുവിന്റെ സമീപനത്തില്‍ അമ്പരപ്പുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.1983 മുതല്‍ 37 വര്‍ഷക്കാലം ടിഡിപി പ്രവര്‍ത്തകനായിരുന്നു ടോര്‍ച്ചര്‍.

Tags: andhra pradeshchandrababu naidujaganmohan reddyAndhra Hindu temple attack
Share39
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies