നായകനായി ചന്ദ്രബാബു നായിഡു, അമരാവതിക്ക് ആശ്വാസം, ഭൂമിവിലയിലും വന്‍ കുതിച്ചുകയറ്റം
അമരാവതി: ആന്ധ്രപ്രദേശില്‍ മികച്ച വിജയം നേടി എന്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നതോടെ വന്‍ മാറ്റങ്ങള്‍ക്കാവും ആന്ധ്ര സാക്ഷ്യം വഹിക്കുക. തലസ്ഥാനമായി നിശ്ചയിച്ച അമരാവതിയിലാണ് ...