ആന്ധ്രാപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ ; 7 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കൊല്ലപ്പെട്ടു ; രണ്ടുദിവസം കൊണ്ട് കാലപുരിക്കയച്ചത് 13 ഭീകരരെ
അമരാവതി : ആന്ധ്രാപ്രദേശിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 7 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകര നേതാവായ മാദ്വി ഹിദ്മയെ സുരക്ഷാസേന ...








