‘ ആന്ദോളന്‍ ജീവി, എഫ്.ഡി.ഐ. അഥവാ ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജി ‘- പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നരേന്ദ്ര മോദിയുടെ പുത്തന്‍ പ്രയോഗങ്ങള്‍
പ്രതിപക്ഷത്തെ കടന്നാക്രമിച്ചും പുതിയ പ്രയോഗങ്ങള്‍ നടത്തിയും രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പ്രസംഗം ...