അന്ന് ഇന്ത്യയെ തകർത്തെറിഞ്ഞ നിമിഷമാണ് ഏറ്റവും മികച്ച ഓർമ്മ, അവന്മാരുടെ കാണികൾ…; ആന്ദ്രേ റസ്സൽ പറയുന്നത് ഇങ്ങനെ
2016 ലെ മുംബൈയിൽ നടന്ന ലോക ടി20യിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നേടിയ വിജയമാണ് തന്റെ അന്താരാഷ്ട്ര കരിയറിലെ പ്രിയപ്പെട്ട നിമിഷമെന്ന് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആൻഡ്രെ റസ്സൽ ...