അവന്റെ പ്രകടനം എന്നെ അമ്പരപ്പിച്ചു; മൂന്ന് വയസ്സുകാരനായ ചെസ് താരത്തെ പുകഴ്ത്തി മാഗ്നസ് കാള്‍സണ്‍
ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമെന്ന ബഹുമതി നേടിയ മൂന്നു വയസ്സുകാരന്‍ അനീഷ് സര്‍ക്കാരിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് മാഗ്നസ് കാള്‍സണ്‍. 'ചെസിലുള്ള അനീഷിന്റെ പ്രകടന ...