കൈകളിൽ കുഞ്ഞു ബുമ്ര; മുത്തച്ഛന്റെ വാത്സല്യത്തോടെ പ്രധാനമന്ത്രി
ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രിയെ സന്ദർശിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങൾക്കിടയിൽ ഏറെ ക്യൂട്ട് ആയ ഒരു ...