അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ നടുറോട്ടിലിട്ട് വെട്ടിക്കൊന്നു ; രണ്ടുപേർ അറസ്റ്റിൽ
എറണാകുളം : അങ്കമാലിയിൽ നടുറോഡിലിട്ട് ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നത്. അത്താണി സ്വദേശിയായ വിനു ...








