‘ അങ്കരാജ്യത്തെ ജിമ്മന്മാര്’, പേരില്‍ പുതുമയുമായി പ്രവീണ്‍ നാരായണന് ചിത്രം
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ നാരായണന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ' അങ്കരാജ്യത്തെ ജിമ്മന്മാര്. സിനിമയുടെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. സംവിധാനം ചെയ്യുന്ന എല്ലാ ...