അങ്കോർ വാട്ടിലെത്തുന്ന വിദേശികളെ മുഴുവൻ ആക്രമിച്ച് കുരങ്ങന്മാർ; കാരണം യൂട്യൂബർമാർ; കംബോഡിയയിൽ സംഭവിക്കുന്നത്
കംബോഡിയ: ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് കംബോഡിയയിലെ അങ്കോർ വാട്ട്. യുനസ്‌കോയുടെ പട്ടികയിൽ ഉൾപ്പെട്ട ഇവിടെയായിരിക്കും ഒരുപക്ഷേ, കംബോഡിയയിലെത്തുന്ന ഏതൊരു വിനോദ സഞ്ചാരിയും ആദ്യമെത്തുന്നത്. എന്നാൽ, ...