യുപിയിൽ ഗുണ്ടകളും എസ്ടിഎഫും തമ്മിൽ ഏറ്റുമുട്ടൽ; കുപ്രസിദ്ധ ഗുണ്ട അനിൽ ദുജാന കൊല്ലപ്പെട്ടു
ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനിൽ ദുജാന കൊല്ലപ്പെട്ടു. മീററ്റിൽ ഉത്തർപ്രദേശ് പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായി നടന്ന ഏറ്റുമുട്ടലിലാണ് അനിൽ ദുജാന കൊല്ലപ്പെട്ടത്.യുപി എസ്ടിഎഫും അനിൽ ...