‘എനിക്ക് വയ്യ.., ക്ഷീണിതനാണ്; മലൈക അറോറയോടുള്ള പിതാവിന്റെ അവസാന വാക്കുകള്‍
മുംബൈ: മരിക്കുന്നതിന് തൊട്ടുമുമ്പ് അനിൽ കുൽദീപ് മേത്ത തൻ്റെ മക്കളായ നടി മലൈക അറോറയോടും അമൃത അറോറയോടും സംസാരിച്ചിരുന്നതായി റിപ്പോര്‍ട്ട്. അവസാന സമയം അദ്ദേഹം മക്കള്‍ക്ക് ഫോൺ ചെയ്തിരുന്നു. ...