മരണത്തെ അനിൽ മുന്നിൽ കണ്ടുവോ? മണിക്കൂറുകൾക്ക് മുമ്പിട്ട ഫേസ്ബുക്ക് പോസ്റ്റ് അറംപറ്റി.
കൊച്ചി: മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് അനിൽ പി.നെടുമങ്ങാട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വേദനയുണ്ടാക്കുന്നു. ഈയിടെ മരിച്ച പ്രശസ്ത സിനിമ സംവിധായകൻ സച്ചിയെ അനുസ്മരിച്ച് അനിൽ നെടുമങ്ങാട് ...