ഫുട്‌ബോൾ കളിക്കിടെ ഹൃദയാഘാതം; മഞ്ഞുമ്മൽ ബോയ്‌സിന്റെ സഹസംവിധായകൻ അന്തരിച്ചു
എറണാകുളം: മഞ്ഞുമ്മൽ ബോയ്‌സിന്റെ സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അപ്രതീക്ഷിത വിയോഗം. പ്രശസ്ത ശിൽപ്പി കൂടിയാണ് അദ്ദേഹം. ഫുട്‌ബോൾ ...