ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ തീപിടിപ്പിക്കുന്നത്; വെളിപ്പെടുത്തലുമായി സംവിധായകൻ
എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ മനപ്പൂർവ്വം തീയിടുന്നതാണെന്ന് സംവിധായകനും ഫിലിം ചേംബർ സെക്രട്ടറിയുമായ അനിൽ തോമസ്. പുതിയ സിനിമയ്ക്ക് വേണ്ടി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇക്കാര്യങ്ങൾ സിനിമയിലൂടെ ...