പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാതെ കോൺഗ്രസ്സ് തനിനിറം കാട്ടി, ഇനി നിങ്ങളെ ജനം വിശ്വസിക്കാൻ പോകുന്നില്ല – ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്
ചണ്ഡീഗഢ്: പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാതെ കോൺഗ്രസ് മാറി നിന്നതിനെതിരെ ആഞ്ഞടിച്ച് ഹരിയാനയിലെ ആഭ്യന്തര മന്ത്രി അനിൽ വിജ്. തങ്ങൾ യഥാർത്ഥ രാമഭക്തരോ ഹിന്ദു മതവിശ്വാസികളോ അല്ലെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്ന് ...