മിണ്ടാപ്രാണിയോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത; മൂവാറ്റുപുഴയിൽ നായയുടെ മുഖം ചാക്ക് കൊണ്ട് മൂടിക്കെട്ടി പുഴയില്‍ കെട്ടിത്താഴ്ത്തി
എറണാകുളം: മിണ്ടാപ്രാണിയോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത. മുഖം ചാക്ക് കൊണ്ട് മൂടിക്കെട്ടി ദേഹമാകെ മുറിവുകളുമായി നായക്കുട്ടിയെ കണ്ടെത്തി. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തില്‍ കണ്ടെത്തിയ നായക്കുട്ടിയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...