ഒറ്റയാന്‍ പടയപ്പ പിന്നെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങി;റേഷന്‍ കട തകര്‍ത്തു
മൂന്നാര്‍:ജനവാസകേന്ദ്രങ്ങളിലേക്ക് പിന്നെയും ഇറങ്ങി ഒറ്റയാന്‍ പടയപ്പ.മൂന്നാറിലെ ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയിരിക്കുന്നത്.റേഷന്‍ കട തകര്‍ക്കുകയും അരിയെല്ലാം അകത്താക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങളായി പ്രദേശത്തെ ജനവാസ മേഖലകളില്‍ ...