മനുഷ്യർക്ക് വിലയില്ല , ഉള്ളത് വന്യമൃഗങ്ങൾക്ക് ; വനം -പരിസ്ഥിതി വിഷയങ്ങളിൽ നിസംഗത ; സർക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപത
കോട്ടയം : സർക്കാരിനെതിരെ ചങ്ങാനാശേരി അതിരൂപത. കൃഷിക്കാരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആർച്ച് ബിഷപ് മാർ തോമസ് തറയിൽ പറഞ്ഞു. ഇവിടെ വന്യമൃഗങ്ങൾക്ക് നൽകുന്ന പരിഗണന പോലും ...