“മൃഗബലി മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകം” : ഹർജിയിൽ സംസ്‌ഥാന സർക്കാരിന്റെ അഭിപ്രായം തേടി സുപ്രീംകോടതി
ന്യൂഡൽഹി : മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ കേരള സർക്കാരിന്റെ അഭിപ്രായം തേടി പരമോന്നത കോടതി. നിയമത്തെ സംബന്ധിച്ച ...