കുട്ടികളുടെ ജനനത്തിന് മുന്നേ തന്നെ കൊലപാതകം ആസൂത്രണം ചെയ്തു; കൃത്യം നടത്തിയത് രണ്ടാം പ്രതി; അഞ്ചൽ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
എറണാകുളം: കൊല്ലം അഞ്ചലിലെ യുവതിയുടെയും 17 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുടെയും കൊലപാതകത്തിൽ 18 വര്‍ഷത്തിനു ശേഷം പ്രതികള്‍ പിടിയില്‍ ആയിരിക്കുകയാണ്. കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ...








