അഞ്ജലി സിംഗിന്റെ മരണം; കാർ ഓടിച്ചതിന് പ്രതിയായ യുവാവ് സംഭവസമയം വാഹനത്തിലുണ്ടായിരുന്നില്ല; നിർണായക കണ്ടെത്തലുമായി അന്വേഷണസംഘം
ന്യൂഡൽഹി: ഡൽഹിയിൽ പുതുവത്സരദിനത്തിൽ കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ കൊലപാതകത്തിൽ വഴിത്തിരിവ്. അഞ്ജലിയെ വലിച്ചിഴച്ച കാർ ഓടിച്ചിരുന്നുവെന്ന് ആരോപണവിധേയനായ ദീപക് ഖന്ന സംഭവസമയം വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ ...