ശരീരത്തിൽ വിഷമെത്തി!; കരളിന്റെ പ്രവർത്തനം നിലച്ചത് മരണത്തിലേക്ക് നയിച്ചു; കുഴിമന്തി കഴിച്ചതിന് പിന്നാലെ മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
കാസർകോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ പെൺകുട്ടി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തലക്ലായ് സ്വദേശിനി അഞ്ജുശ്രീ പാർവ്വതി മരിച്ചത് ശരീരത്തിൽ വിഷാംശം എത്തിയതിനെ തുടർന്നാണെന്നാണ് വിവരം. ...