തൃശ്ശൂർ പൂരത്തിനിടെ അനാവശ്യ ഇടപെടൽ; അങ്കിത് അശോകിനെ സ്ഥലം മാറ്റും
തൃശ്ശൂർ: സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെതിരെ നടപടി. അദ്ദേഹത്തെ സ്ഥലം മാറ്റും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അദ്ദേഹത്തിന് പുറമേ എസിപി സുദർശനെയും ...