ദേ ഇവനാണ് ഇന്ത്യയിലെ ലക്ഷ്വറി പോത്ത് ; ഓരോ മാസവും ബീജം വിറ്റ് ഉണ്ടാക്കുന്നത് 5 ലക്ഷത്തിലേറെ രൂപ ; പക്ഷേ വില കേട്ടാൽ ഞെട്ടും
മീററ്റിലെ സർദാർ വല്ലഭായ് പട്ടേൽ കാർഷിക സർവകലാശാലയിൽ നടന്ന കർഷക മേളയിൽ എല്ലാവരുടെയും ശ്രദ്ധ കവർന്ന ഒരു ഹീറോ ഉണ്ട്. നല്ല കാരിരുമ്പിന്റെ നിറവും കരിങ്കല്ലിന്റെ കരുത്തും ...