കേരളം പ്രാർത്ഥനകളോടെ വഴികാട്ടി : ആൻ മരിയ കണ്ണ് തുറന്നു
തിരുവനന്തപുരം : കേരളം പ്രാർത്ഥനകളോടെ ആശുപത്രിയിലേക്ക് വഴികാട്ടിയ ആൻ മരിയയുടെ ചികിത്സയിൽ പുരോഗതി. കഴിഞ്ഞ ദിവസം പെൺകുട്ടി കണ്ണ് തുറന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പനയിൽ ...