ദിവസം പതിനാറ് മണിക്കൂർ ജോലി; പരാതി പറഞ്ഞാൽ പ്രതികാര നടപടി; ഇ വൈ കമ്പനിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ജീവനക്കാരി
ബാംഗ്ലൂർ: ഏർണെസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോലി സമ്മർദ്ദം സഹിക്കാനാകാതെ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കമ്പനിയെ ...