പോലീസ് എഫ്ഐആർ ചോർത്തി ; അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ പോലീസിനും തമിഴ്നാട് സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. പോലീസിന്റെ കയ്യിൽ നിന്നുമാണ് ...