അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ലൈംഗിക പീഡന കേസ് ; പ്രതിക്ക് 30 വർഷം തടവും 90,000 രൂപ പിഴയും ശിക്ഷ
ചെന്നൈ : അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ലൈംഗിക പീഡന കേസിൽ ശിക്ഷ വിധിച്ച് കോടതി. ചെന്നൈയിലെ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ ...