പുതിയ പ്രസിഡണ്ടിനെ പാർട്ടി ഏകകണ്ഠമായി തീരുമാനിക്കും; രാജിവെച്ച് അണ്ണാമലൈ
ചെന്നൈ; ഭാരതീയ ജനതാ പാർട്ടിയുടെ ( ബിജെപി ) തമിഴ്നാട് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് കെ. അണ്ണാമലൈ സ്ഥിരീകരിച്ചു . അടുത്ത പ്രസിഡണ്ടിനെ പാർട്ടി ഏകകണ്ഠമായി തീരുമാനിക്കുമെന്നും ...