മതവികാരം വ്രണപ്പെടുത്തിയ സംഭവം; നടി നയൻതാരയ്‌ക്കെതിരെ കേസ്
ചെന്നൈ: തെന്നിന്ത്യൻ താരസുന്ദരി നയൻതാരയ്‌ക്കെതിരെ കേസ്. അന്നപൂർണി ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടി നയൻതാര, ചിത്രത്തിന്റെ സംവിധായകൻ നിലേഷ് കൃഷ്ണ,നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ നെറ്റ്ഫ്‌ലിക്‌സ് ...