ജയ് ശ്രീറാം; ആരുടെയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ല; ‘ അന്നപൂർണി’ വിവാദത്തിൽ മാപ്പ് പറഞ്ഞ് നയൻതാര
ചെന്നൈ: അന്നപൂർണി സിനിമയുമായി ഉയർന്ന് വിവാദങ്ങളിൽ മാപ്പ് പറഞ്ഞ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര.തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് താരം ക്ഷമാപണക്കുറിപ്പ് പങ്കുവെച്ചത്. 'ജയ് ...