ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാര ചിത്രം അന്നപൂർണ്ണി നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്
ചെന്നൈ: പുതിയ നയൻതാര ചിത്രം അന്നപൂർണ്ണി നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി ഉയരുകയും ഇതുമായി ബന്ധപ്പെട്ട് സിനിമയ്‌ക്കെതിരെ പോലീസ് നിയമനടപടി ആരംഭിക്കുകയും ...