കേരളത്തെ രാജ്യമായി ചിത്രീകരിച്ച് അബുദബി നിക്ഷേപ പരിപാടി; ഉപയോഗിച്ചത് ഇന്ത്യയുടെ പതാകയും; മുഖ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച പരിപാടി വീണ്ടും വിവാദത്തിൽ
ന്യൂഡൽഹി: കേരളത്തെ രാജ്യമായി ചിത്രീകരിച്ച് അബുദബിയിലെ നിക്ഷേപ പരിപാടി. അബുദബിയിൽ നടന്ന വാർഷിക നിക്ഷേപ മീറ്റിംഗിലാണ് വിചിത്രമായ ഈ സംഭവം. വേദിയിൽ പ്രദർശിപ്പിച്ച സ്‌ക്രീനിൽ പങ്കാളിത്തമുളള രാജ്യങ്ങളുടെ ...