രചന-സംവിധാനം: അനൂപ് മേനോൻ; പ്രണയനായകനാകാൻ മോഹൻലാൽ; പുതിയ സിനിമ പ്രഖ്യാപിച്ച് താരം
എറണാകുളം: പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ. അനൂപ് മേനോൻ കൂട്ടുകെട്ടിലാണ് മോഹൻലാലിന്റെ പുതിയ ചിത്രം. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോഹൻലാൽ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചത്. ചിത്രത്തിന്റെ ...