തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണം; ആന്റണി രാജുവിന് തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്
ന്യൂഡൽഹി: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിൽ പുന:രന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. അധികം ...