ജഹാംഗീർപൂർ കലാപം; അറസ്റ്റിലായ സൂത്രധാരൻ അൻസാർ നിരവധി കേസുകളിലെ പ്രതി; ഇയാൾ കൊടും കുറ്റവാളിയെന്ന് പൊലീസ്
ഡൽഹി: ഡൽഹിയിലെ ജഹാംഗീർപൂരിൽ കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് പൊലീസ്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ അൻസാർ നിരവധി കേസുകളിൽ പ്രതിയാണ്. ...