തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്; റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല; വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്ന് അൻസിബ
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് താരസംഘടനയായ 'അമ്മ' എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ. തൊഴിലിടത്ത് വച്ച് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് ...