ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നൽകി; പരീക്ഷ റദ്ദാക്കി കേരള സർവകലാശാല
തിരുവനന്തപുരം: ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നൽകിയതിനെ തുടർന്ന് കേരള സർവകലാശാലയിൽ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ഥിക്കാണ് ചോദ്യക്കടലാസിന് പകരം ഉത്തര സൂചിക നൽകിയത്. ...