ലണ്ടൻ നഗരത്തിന്റെ വലിപ്പം; അന്റാർട്ടിക് ഐസ് ഷെൽഫിൽ നിന്ന് കൂറ്റൻ മഞ്ഞുമല അടർന്ന് വീണു; നിരീക്ഷിച്ച് ശാസ്ത്രജ്ഞർ
ബ്രിട്ടനിലെ ഹാലി റിസർച്ച് സ്റ്റേഷന് സമീപമുള്ള അന്റാർട്ടിക്ക് ഐസ് ഷെൽഫിൽ നിന്ന് ഭീമൻ മഞ്ഞുമല പൊട്ടിവീണതായി റിപ്പോർട്ട്. ലണ്ടന്റെ വലുപ്പത്തിലുള്ള കൂറ്റൻ മഞ്ഞുപാളിയാണ് ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ...