‘നയന്‍താരയുടെ കുട്ടികളുടെ ആയമാരുടെ ചെലവും നിര്‍മാതാക്കള്‍ വഹിക്കണോ? നടിക്കെതിരെ രൂക്ഷവിമര്‍ശനം
നടി നയന്‍താര ഷൂട്ടിംഗ് ലൊക്കേഷനില്‍ കുട്ടികള്‍ക്കായി ആയമാരെ കൊണ്ടുവരുന്നതിന്റെ ചിലവും നിര്‍മാതാക്കള്‍ക്കെന്ന് വിമര്‍ശനം. നയന്‍താരയെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന യുട്യൂബര്‍ അന്തനനാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നയന്‍താര ഷൂട്ടിങ് ...