ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; ഇന്ത്യയുടെ കഴിവിന്റെ നാഴികക്കല്ലെന്ന് ആന്റണി ആൽബനീസ്
മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ സന്ദർശനം നടത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്ന വിക്രാന്തിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ...