20 വയസ്സോളം പ്രായം കുറച്ചു, അവകാശവാദവുമായി ഡോക്ടര്‍; ചെറുപ്പമാകാന്‍ ചെയ്തത് ഈ ആറുകാര്യങ്ങള്‍
ചെറുപ്പമാകാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. ഇപ്പോഴിതാ ജീവിതശൈലി പരിശീലനത്തിലൂടെ തന്റെ പ്രായം 20 വയസ്സോളം കുറച്ചുവെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് പ്രമുഖ വെല്‍നെസ് എക്‌സ്‌പേര്‍ട്ടും 78കാരനുമായ ഡോ. മൈക്കിള്‍ ...