പെട്ടെന്ന് ദേഷ്യം വരാറുണ്ടോ..; എങ്കിൽ നിങ്ങള്‍ക്ക് പെട്ടെന്ന് പ്രായമാകും; ഈ ശീലങ്ങള്‍ ജീവിതത്തിൽ പിന്തുടരൂ…
സൗന്ദര്യവും ചെറുപ്പവും നില നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നരാണ് നമ്മളില്‍ എല്ലാവരും. ഇതിനായി പലതരം ചികിത്സകളും മറ്റും ഇന്നത്തെ കാലത്ത് ആളുകള്‍ ചെയ്യാറുണ്ട്. ഒരു കാലത്ത് സെലിബ്രിറ്റികളുടെ ഇടയില്‍ ...