Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

പെട്ടെന്ന് ദേഷ്യം വരാറുണ്ടോ..; എങ്കിൽ നിങ്ങള്‍ക്ക് പെട്ടെന്ന് പ്രായമാകും; ഈ ശീലങ്ങള്‍ ജീവിതത്തിൽ പിന്തുടരൂ…

by Brave India Desk
Dec 7, 2024, 08:03 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

സൗന്ദര്യവും ചെറുപ്പവും നില നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നരാണ്  നമ്മളില്‍ എല്ലാവരും. ഇതിനായി പലതരം ചികിത്സകളും മറ്റും ഇന്നത്തെ കാലത്ത്‌ ആളുകള്‍ ചെയ്യാറുണ്ട്. ഒരു കാലത്ത്‌ സെലിബ്രിറ്റികളുടെ ഇടയില്‍ കണ്ടിരുന്ന പല ആന്റി ഏയ്ജിങ് ട്രീറ്റ്മെന്റുകളും ഇപ്പോൾ സാധാരണക്കാരായ ആളുകള്‍ പോലും ചെയ്യാറുണ്ട്.

എന്നാല്‍, ഇത്തരം വഴികള്‍ക്കായി ഒരുപാട്‌ പണം ചെലവഴിച്ചാലും  ജീവിതശൈലിയിലും നാം നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്തരത്തില്‍ നമ്മളെ പെട്ടെന്ന് വയസാക്കുന്ന 5 കാര്യങ്ങളെക്കുറിച്ചറിയാം.

Stories you may like

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യായാമക്കുറവ്. നമ്മുടെ ചര്‍മകോശങ്ങള്‍ പെട്ടെന്ന് പ്രായമാകുന്നത് തടയുവാനും കൂടുതല്‍ ഊര്‍ജം നല്‍കാനും വ്യായാമം സഹായിക്കും. ഇത്  ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കും. ഇതെല്ലാം തന്നെ നമ്മുടെ ചെറുപ്പം നില നിര്‍ത്തുന്ന ഘടകങ്ങളാണ്.

നമുക്ക് പെട്ടെന്ന് പ്രായം ആവുന്നതിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് സ്‌ട്രെസ്. ഇത് സെല്ലുകളിലെ ഡിഎന്‍എയെ കേടാക്കുന്നു. സ്‌ട്രെസ് നമ്മുടെ ശരീരത്തില്‍ വീക്കമുണ്ടാക്കുന്നു. സ്‌ട്രെസ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും ഉറക്കക്കുറവിനും കാരണമാകും. ഇതിലൂടെ പ്രായമാകല്‍ പ്രക്രിയ വേഗത്തിലാകുകയും ചെയ്യും.

മറ്റൊന്നാണ് ഉറക്കക്കുറവ്. ഉറക്കം കുറയുന്നത്ചര്‍മത്തിനു വളരെയധികം ദോഷം വരുത്തും. ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന   ഹോര്‍മോണ്‍ പ്രശ്‌നങ്ങൾ ചര്‍മത്തെ ബാധിയ്ക്കും. വൈകി ഉറങ്ങുന്നതും രാത്രയില്‍ ഉറക്കും കുറയുന്നതുമെല്ലാം തന്നെ ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നാണ്. ചെറുപ്പം നില നിര്‍ത്താന്‍ നല്ല ഉറക്കം പ്രധാനമാണ്.

പെട്ടെന്ന് ദേഷ്യപ്പെടുന്നതും ഉറക്കെ സംസാരിയ്ക്കുന്നതുമെല്ലാം നമ്മെ വളരെ പെട്ടെന്ന്  പ്രായമാക്കുന്ന ശീലങ്ങളാണ്. ഇത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ വര്‍ദ്ധനവിന് ഇടയാക്കുന്നു. ചര്‍മത്തിന് പ്രായാധിക്യം ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു.

വെളളം കുടിയ്ക്കുന്നത് കുറയുന്നതാണ് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന മറ്റൊരു കാരണം. വെളളം കുടിയ്ക്കുന്നത് കുറയുന്നത് ചര്‍മത്തെ വരണ്ടതാക്കുന്നു. വരണ്ട ചര്‍മം ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴാനും ചര്‍മം അയഞ്ഞ് തൂങ്ങാനും ഇടയാക്കുന്ന ഒന്നാണ്.  വെളളം കുടിയ്ക്കുന്നത് കുറയുന്നത് ശരീരത്തിലെ രക്തപ്രവാഹത്തെയും ഇതുവഴി കോശങ്ങള്‍ക്ക് ഓക്‌സിജന്‍ കിട്ടുന്നതിനേയും തടയുന്ന ഒന്നാണ്. ഇതെല്ലാം പെട്ടെന്ന് തന്നെ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതിന് ഇടയാക്കുന്ന ഘടകങ്ങളാണ്.

Tags: tipsAnti aging secretage
ShareTweetSendShare

Latest stories from this section

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

തിളങ്ങുന്ന ചർമ്മത്തിന് ഇനി ‘കടുക്’ വിദ്യ; പ്രായത്തെ തോൽപ്പിക്കാം, സൗന്ദര്യസംരക്ഷണത്തിലെ ഈ രഹസ്യം അറിയാമോ?

തിളങ്ങുന്ന ചർമ്മത്തിന് ഇനി ‘കടുക്’ വിദ്യ; പ്രായത്തെ തോൽപ്പിക്കാം, സൗന്ദര്യസംരക്ഷണത്തിലെ ഈ രഹസ്യം അറിയാമോ?

കൈനീട്ടി ഈ രണ്ട് സാധനമെടുത്തേ… മുടി പനങ്കുലപോലെ വളരാൻ വേറെങ്ങും പോകേണ്ട

കുളിച്ചിറങ്ങുമ്പോഴേക്കും ഒരു കെട്ട് മുടി ബാത്ത്റൂമിൽ;ശെെത്യകാലത്ത് സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന പ്രശ്നം….

Discussion about this post

Latest News

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies