അഴിമതിക്കെതിരെ ഇന്ത്യയ്ക്കുള്ളത് അസഹിഷ്ണുതയുടെ നയം; അത്യാഗ്രഹം സത്യം തിരിച്ചറിയുന്നതിൽ നിന്ന് നമ്മെ തടയും; പ്രധാനമന്ത്രി
കൊൽക്കത്ത :അഴിമതിക്കെതിരെ അസഹിഷ്ണുതയുടെ നയമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊൽക്കത്തയിൽ നടക്കുന്ന പരിപാടിയിൽ ...