അധികാരത്തിലേറും മുമ്പ് ഇമ്രാന്‍ ഖാന് അഴിമതി വിരുദ്ധ കമ്മിറ്റിയുടെ സമന്‍സ്
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരമേറുന്നതിന് മുമ്പ് തന്നെ പാക്കിസ്ഥാന്റെ അഴിമതി വിരുദ്ധ കമ്മിറ്റി ഇമ്രാന്‍ ഖാന് സമന്‍സ് അയച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ദുരുപയോഗം ചെയ്തതിനാണ് ഇമ്രാന്‍ ഖാന് സമന്‍സ് ...